ധ്യാനപൂർവം
എന്റെ കഥാ പരീക്ഷണങ്ങൾ യാത്രാനുഭവങ്ങൾ ആത്മാന്വേഷണങ്ങൾ...
Friday, March 28, 2014
പ്രണയ ലേഖനം മൂന്നാം ദിവസം
രക്ഷകാ,
നിന്റെ പ്രണയം
എന്റെ ഉടലിന്റെ കൌതുകങ്ങളെ
ഉണര്‍ത്തുകയാണ്..
മിന്നലേറ്റു കരിഞ്ഞു പോയൊരു വൃക്ഷത്തിൽ
പുതുനാമ്പുകളെന്ന പോൽ
നീയെനിക്ക് ഉയിരേകുകയാണ്,
ഉടലാവുകയാണ്...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)